Colour Blossoms - Movie Trailer | Hong Kong - 22nd IFFK
Set in a luxurious apartment uninhabited for thirty years, Colour Blossoms is a tale of sensual and erotic love. It revolves around five characters - a gorgeous Hong Kong estate agent, an elegant Japanese lady of nobility, a morose photographer, an infatuated policeman and a mysterious girl from Korea. 
ആള്‍ത്താമസമില്ലാത്ത ഒരു ആഡംബര ഭവനത്തിന്‍റെ പശ്ചാത്തലത്തില്‍  വികസിക്കുന്ന കാമാതുരമായ പ്രണയത്തിന്‍റെ കഥ. സുന്ദരിയായ ഹോങ്കോങ് റിയല്‍ എസ്റ്റേറ്റ് ഏജന്റ് ,  കുലീനയായ ജപ്പാന്‍ സ്ത്രീ , കാര്‍ക്കശ്യക്കാരനായ ഒരു ഫോട്ടോഗ്രാഫര്‍ , ആസക്തനായ ഒരു പോലീസുകാരന്‍ , നിഗൂഡതകള്‍ പേറുന്ന കൊറിയന്‍ പെണ്‍കുട്ടി എന്നിവരെ ചുറ്റിപ്പറ്റിയാണ്  സിനിമ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്. 
Colour Blossoms / Toh sik 
Hongkong/2004/Colour/106’/ Cantonese, English, Japanese 
Director , Screenplay Yonfan Producer  Fruit Chan DOP Wang Yu   
Editor Tin Sam Fat, Kong Chi Leung, Lam Wah Chun 
Cast: Teresa Cheung, Keiko Matsuzaka, Harisu, Sho Yokouchi, Carl Ng  
Awards/ Festivals 
Hong Kong Film Critics Society Awards – Film of Merit 
Berlin IFF 
The 22nd edition of International Film Festival of Kerala (2017) is organised by the Kerala State Chalachitra Academy.
 
			 
			 
			 
			 
			 
			 
			 
			 
			 
			 
			 
			 
			 
			 
			 
			 
			 
			 
			 
			